വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ |
രാഗം | സുരുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 27 2012 17:04:32.
കേളി കേട്ട ചരിതം തിരുവാമനാവതാരം (കേളി ) പെരുമാളിന് ബലിദാനം പെരുമയേറ്റും കഥ ഏറെ (കേളി ) ഏറെ കേളി കേട്ട ചരിതം തിരുവാമനാവതാരം ചിങ്ങം പൂവിടും സര്വ്വാദരയാം മേദിനി - എതിരേല്‍പ്പൂ (2) രാജരാജനാം ആവണീശ്വരന് (2) തങ്കത്തേരിലെഴുന്നള്ളി വരവായി (കേളി ) അത്തം ചിത്തിര മുറ്റം നിറയേ പൂക്കളം - തിരമേനി (2) പണ്ടു വാമനന് നിന്റെ മൗലിയില്‍ (2) പാദമൂന്നിയപ്പോളുതിര്ന്ന പുളകങ്ങള്‍ (കേളി ) ഇന്നും കേരളം കൈകള്കൂപ്പുന്നാദരം - പെരുമാളേ (2) പൊന്‍ പദങ്ങളില്‍ കുമ്പിടുന്നിതാ (2) ചിങ്ങമാസത്തിരുവോണഹൃദയങ്ങള് (കേളി ) | |