വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എന്‍ പി പ്രഭാകരന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചാരുകേശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 27 2012 05:38:59.
പസസ പസസ പസസ പസസ സാരിഗമ പപപ പപപ പപപ ഗാഗരി രീഗരി സാ നീസരി ധാനിധ പാ പധസസ പധസസ പധസസാ (2) അത്തി ഇത്തി ചെമ്പരത്തി അത്തം പത്തിന്നോണം പൊന്നോണം (അത്തി ഇത്തി ) മുറ്റത്തൊരു പൂക്കളം വേണം മുന്നാഴി പൂ വേണം അന്നാരം പുന്നാരം പൂ വേണം ആരും തൊടാത്ത പൂ വേണം (അന്നാരം ) തിത്തൈ തിമൃതൈ പൂ വേണം ഒത്തിരി ചേലുള്ള പൂ വേണം (അത്തി ഇത്തി ) സൂര്യമുഖം കണ്ടാല്‍ താമരപ്പൂവിനു സ്വര്ണ്ണത്തിളക്കമാണേ - കവിളില്‍ സ്വര്ണ്ണത്തിളക്കമാണേ (സൂര്യമുഖം ) ചന്ദ്രമുഖം കണ്ടാല്‍ ആമ്പല്‍പ്പൂവിനു വേളിത്തിടുക്കമാണേ - കരളില്‍ വേളിത്തിടുക്കമാണേ (ചന്ദ്രമുഖം ) (അത്തി ഇത്തി ) ഓ... തെയു് താരെ തിം ത താനാരേ തിം ത താനാരേ തിം താരോ ചിറ്റാടപ്പൂവിനു് ചുറ്റാനുണ്ടൊരു ചിത്തിരപ്പാവുമുണ്ടു് - മെയ്യില്‍ ചിത്തിരപ്പാവുമുണ്ടു് (ചിറ്റാടപ്പൂവിനു് ) മാവേലിയെത്തുമ്പം മാലതിപ്പൂവിനും മൂക്കുത്തി മുത്തു് കൊണ്ടു് - നല്ല മൂക്കുത്തി മുത്തു് കൊണ്ടു് (അത്തി ഇത്തി ) | |