നിന്‍ മിഴിപ്പൂവില്‍നിന്നുതിര്‍ന്നു വീണ
ഞാന്‍ നിന്‍ സ്‌നേഹിതന്‍
Nin Mizhippoovilninnuthirnnu Veena (Njan Nin Snehithan)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതം ജി ഹരിമഹേഷ്
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍ ജി ഹരിമഹേഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:45:29.
നിന്‍ മിഴിപ്പൂവില്‍നിന്നുതിര്‍ന്നുവീണ
ആദ്യത്തെ കണ്ണുനീര്‍ത്തുള്ളി കണ്ടു

നിന്‍ മിഴിപ്പൂവില്‍നിന്നുതിര്‍ന്നുവീണ
ആദ്യത്തെ കണ്ണുനീര്‍ത്തുള്ളി കണ്ടു

വീണ്ടുമൊരു തുള്ളി വീഴാന്‍തുടങ്ങവേ
വിരല്‍ത്തുമ്പിനാല്‍ ഞാന്‍ തുടച്ചു
ഇനിമേലില്‍ നിന്‍ കണ്ണുനിറയാതെ നോക്കിടും
അറിയുക, ഞാന്‍ നിന്‍ സ്‌നേഹിതന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts