വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കാവ്യ മാധവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:34.
സോനാ സോനാ ഈ റോസാപ്പൂക്കൾ ലവ്വിൻ സമ്മാനം സോനാ സോനാ ഈ ഏപ്രിൽ മാസം പൂക്കും പൂമാസം ഞാൻ സൂപ്പർ സോണിക് ജെറ്റിൻ നാദം ഈ സൂപ്പർ ഹിറ്റിൻ ടിക് ടിക് താളം ഹേ ഹേയ് (സോനാ സോനാ...) ഈ നഗരത്തിൻ മേലെ കാറ്റിൽ പൊഴിയും മാമഴയിൽ ഈ പ്രണയത്തിൻ തൂവൽ ചാറ്റിൽ നനയും മാളികയിൽ ബൈ ബൈ പറക്കും രാവിൻ കിസ് കിസ് ബട്ടർ ഫ്ലൈസിൻ നനുത്ത പൂഞ്ചിറകു പോലെ (സോനാ സോനാ...) ഈ ശിശിരത്തിൻ കാവൽക്കൂട്ടിൽ കുറുകും പ്രാവുകളെ ഈ തുടുമഞ്ഞിൻ കാവൽക്കാരായ് തുടുക്കും സന്ധ്യകളേ സ്വീറ്റ് സ്വീറ്റ് ആ മനസ്സിനുള്ളിൽ സെക്സ് കാതൽ കൺകൾ തുടിക്കും താരകളേ പോലെ (സോനാ സോനാ..) |