വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:20.
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍.... ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍.... സുഖം തേടുന്നു....സ്വര്‍ഗ്ഗസുഖം തേടുന്നു.... ഹൃദയാഭിലാഷങ്ങള്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള... പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള... മലര് ചൂടുന്നു...വര്‍ണ്ണമലര്‍ ചൂടുന്നു....ആനന്ദനിര്‍വൃതിയില്‍..... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങല് ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... |