വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ ,അടൂര്‍ ഭവാനി ,ടി എസ് മുത്തയ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:09.
ഭഗവാൻ ഭഗവത് ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ... ഭഗവാൻ ഭഗവത് ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ... സംഭവാമി യുഗേ യുഗേ... കൗരവരിന്നും ചൂതിൽ ജയിപ്പൂ കൃഷ്ണാ നീ എവിടെ... സംഭവാമി യുഗേ യുഗേ... സംഭവാമി യുഗേ യുഗേ... കർണ്ണൻ മകനെന്നറിയും കുന്തി കണ്ണീരു കുടിക്കുന്നു... (2) ദ്രൗപതി ഇന്നും പ്രാർത്ഥിക്കുന്നു... (2) കൃഷ്ണാ നീ എവിടെ...എവിടെ കൃഷ്ണാ നീ എവിടെ.. സംഭവാമി യുഗേ യുഗേ... സംഭവാമി യുഗേ യുഗേ... അഹന്തയിന്നും സിംഹാസനത്തിൽ അർജ്ജുനനോ കാട്ടിൽ... (2) സത്യത്തിനിന്നും ശരശയ്യ മാത്രം... (2) കൃഷ്ണാ നീ എവിടെ...എവിടെ കൃഷ്ണാ നീ എവിടെ.. സംഭവാമി യുഗേ യുഗേ... സംഭവാമി യുഗേ യുഗേ... |