വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | കലാമണ്ഡലം സരസ്വതി ,മച്ചാട് വാസന്തി |
രാഗം | സുരുട്ടി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:43.
അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ ജലജബന്ധുവുമിഹ ജലധിയിലണയുന്നു - 2 മലയമാരുതമേറ്റു മമ മനമതിതരാം ബത വിവശമായി സഖീ അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ ഏ... വളരുന്നു ഹൃദി മോഹം എന്നോമലേ തളരുന്നു മമ ദേഹം കളമൊഴീ കുസുമവാടികയതിലുളവാ...യോ കുസുമവാടികയതിലുളവായോരളികുലാരവ മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ... ഏ... |