പുൽക്കൊടിയിൽ (ടേക്ക് ഓഫ് )
This page was generated on May 18, 2024, 7:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹെഷാം അബ്ദുൾ വഹാബ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 05:06:45.

മേരേ മൗല മൗല മേരേ മൗല മൗല...മേരേ മൗല മൗല മൗലാ..
മേരേ മൗല മൗല മേരേ മൗല മൗല...മേരേ മൗല മൗല മൗലാ....
മേരേ മൗല മൗല മേരേ മൗല മൗല...മേരേ മൗല മൗല മൗലാ..
മേരേ മൗലാ....മേരേ മൗലാ.....

പുൽക്കൊടിയിൽ തൂമണി തൂമണി
തൂമണിപോൽ പുഞ്ചിരി നിൻ ചിരി....
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ.....
പുൽക്കൊടിയിൽ തൂമണി തൂമണി
തൂമണിപോൽ പുഞ്ചിരി നിൻ ചിരി....
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ.....
പ്രിയമോടിതു ഞാൻ കരതാരിൽ
കരുതീ എരിയും മരുഭൂവിൽ...
പല പാതകൾ താണ്ടുകയല്ലേ...മെല്ലെ...മെല്ലെ...
ഒരു കാറ്റിലുമായ് കലരാതെ...
ഒരു വീർപ്പിലും ആർത്തുലയാതെ....
കരളേ കുളിരായ കിനാവേ....
നോവേ...തേനേ....

തൂമഞ്ഞേ മായല്ലേ...പാഴ്മണ്ണിൽ വീഴല്ലേ....
ആകാശം കാണല്ലേ...ആരോടും മിണ്ടല്ലേ...
തൂമഞ്ഞേ മായല്ലേ...പാഴ്മണ്ണിൽ വീഴല്ലേ....
ആകാശം കാണല്ലേ...ആരോടും മിണ്ടല്ലേ...

മണൽക്കാട്ടിലേതോ സാന്ധ്യനിലാവിൽ
കടൽക്കാറ്റു വീശും ഏകാന്ത രാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ...
വിളിക്കുന്നു തീരം ചിലമ്പൊച്ച പോലെ...
അരികിലരികിൽ ചേർന്നണയാൻ....
ഇരുമനസ്സും കുളിരണിയേ....
ഇനിയുമൊരു പൊൻപുലരിയിതിൽ...
ശലഭമായ് ഉണരാൻ...
ചേരുവാൻ...ചായുവാൻ...ആളുവാൻ...

തൂമഞ്ഞേ മായല്ലേ...പാഴ്മണ്ണിൽ വീഴല്ലേ....
ആകാശം കാണല്ലേ...ആരോടും മിണ്ടല്ലേ...
തൂമഞ്ഞേ മായല്ലേ...പാഴ്മണ്ണിൽ വീഴല്ലേ....
ആകാശം കാണല്ലേ...ആരോടും മിണ്ടല്ലേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts