രതിവിലാസം (ആനന്ദം )
This page was generated on May 21, 2024, 1:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസച്ചിൻ വാരിയർ
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2017 09:00:52.
ഹേയ്...കോമളദൃഡഗാത്രം...മാനസമതിലോലം
ചഞ്ചലമണിനേത്രം....മഞ്ജുളമധുപാത്രം

വിൺമതികലപോൽ പുതിയൊരു കിന്നരനിവനിൽ
കൺമുനകളിൽ സായകമെയ്തംഗനകളിതാ....
പതഞ്ഞുതൂവും രതിവിലാസം...നിറങ്ങളണിയും അനഘനിമിഷം
ഹൃദയമിനിയോ പ്രണയഭരിതം...തരളമിളകും നളിനമുകുളം
ഹേ...ഹേ...
പതഞ്ഞുതൂവും രതിവിലാസം....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts