ഒൻപതിലാകെ അമ്പതിൽ (തോപ്പിൽ ജോപ്പൻ )
This page was generated on May 31, 2024, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാസാഗര്‍
ഗാനരചനനിഷാദ് അഹമ്മദ്
ഗായകര്‍ജിതിന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2016 10:08:12.

ഒൻപതിലാകെ അമ്പതിൽ ഒൻപതു മാർക്കു കിട്ടീ....
ഒൻപതുമാർക്കിനു് അമ്പതിലമ്പതു വീക്കു കിട്ടീ....
ഒൻപതിലാകെ അമ്പതിൽ ഒൻപതു മാർക്കു കിട്ടീ....
ഒൻപതുമാർക്കിനു് അമ്പതിലമ്പതു വീക്കു കിട്ടീ....
വീക്കു് കിട്ടിയ മാർക്കുകിട്ടിയതാർക്കു കുട്ടീ....ഹോയ്
വീക്കു് കിട്ടിയ മാർക്കുകിട്ടിയതാർക്കു കുട്ടീ....
തോപ്പറാങ്കുടി തോപ്പിലാങ്കുടി ജോപ്പൻകുട്ടി....ഹോയ്
ഒൻപതിലാകെ അമ്പതിൽ ഒൻപതു മാർക്കു കിട്ടീ....
ഒൻപതുമാർക്കിനു് അമ്പതിലമ്പതു വീക്കു കിട്ടീ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts