മേടപ്പൂമ്പട്ടും ചുറ്റി (കരിങ്കുന്നം സിക്സസ് )
This page was generated on May 18, 2024, 1:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2016 18:02:52.

മേടപ്പൂ പട്ടും ചുറ്റി കണ്ണോരം നിന്നെ കാണുമ്പോൾ
ഈ പുലരികളഴകു്...
മുല്ലപ്പൂഞ്ചേലച്ചേലിൽ നിന്നോരം ഞാനും ചേരുമ്പോൾ
ഈ രാവിതളഴകു്...
നാം തളിരണിയേ...കനവുകളോ കസവണിയേ....
മിഴികളിലും മൊഴികളിലും...പൊന്നോണം...
പൊന്നോണം....
നെഞ്ചാകേ...നെഞ്ചാകേ....

നീയാമോമൽ...ശ്വാസം തേടി
വാതിൽ പടിയേറി കന്നിയിളംകാറ്റു്...
മൗനം പോലും തേനായ് മാറി
തീരാച്ചിരി തൂകി നമ്മുടെ പൊൻവീടു്
ചൊരിമഴയായ്....പൊൻകിനാവുകൾ
കുളിരലയായ്...പെയ്തിറങ്ങവേ....
മനമുകുളം...നിറമണിയും...പൂക്കാലം...
പൂക്കാലം....
ഉള്ളാകേ...ഉള്ളാകേ...ഉം...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts