മനോഗതം ഭവാൻ (അനുരാഗ കരിക്കിൻ വെള്ളം )
This page was generated on May 17, 2024, 9:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി ,മാതംഗി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ആസിഫ് അലി ,ആശ ശരത്
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2022 04:19:36.

മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...
സുന്ദരമീ...
ലവണ സേവസാഗരം...
നിന്നരികേ...
നിറയുന്നു ഈ ഹൃദയമേവം ധന്യമായ്
സുമസായഗാ നിലയം മാനസം...
മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...

അതിലോലം ബാലേ മലർ മാരുതൻ പൂ തൂകി...
മേഘ ജാലം മേലേ... ഹിമതാരയാൽ ചിരിയേകി
വിരിയുമീ നവീന ഭാവം
പൊഴിയുമീ നിലീന മൗനം
അറിയുമീ സുഖാനുരാഗം
ആദ്യമായ്... ഞാൻ...

മനോഗതം സഖീ... അറിഞ്ഞേ...
ശുഭാർദ്രമായി ദിനം സലോലം...
മനോഗതം സഖീ... അറിഞ്ഞേ...
ശുഭാർദ്രമായി ദിനം... സലോലം...

മധുരം ജീവരാഗം...
മ പ ധ സ നി ധ പ ധ

മധുരം ജീവരാഗം...
മ പ രി സ രി മ പ രി സ രി മ പ ധ
പ ധ സ നി ധ പ ധ
ധ പ ധ സ രി...സ രി മ ഗ രി സ രി
സ നി ധ പ ധ മ ഗ രി
രി പ മ പ ധ മ പ ധ സ രി മ ഗ രി
രി പ...മ ഗ രി സ രി മ ഗ രി
രി...സ നി ധ പ ധ മ പ ധ മ ഗ രി
രി സ നി ധ സ

മധുരം ജീവരാഗം...
കുളിർ വിരൽ തൊടും സുഖം
ഇനിയീ പ്രേമഗംഗാ...
കളരുധം ഒഴുകിടും താനും
സുന്ദരമീ...
സ്മൃതി പോലും ആത്മലയം...
നിൻ ചിരിയോ മധുരാനുഭൂതി മയം
ഊ...

രി രി രി സ രി സ സ സ സ ധ രി സ രി ധ സ പ ധ മ പ രി മ

മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts