യക്ഷഗാനം മുഴങ്ങീ (ബിറ്റ്) (നിഴലാട്ടം )
This page was generated on May 15, 2024, 7:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,സുധിർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:51.
യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി നിഴലാട്ടം തുടങ്ങീ

കാലം ചരടുവലിക്കുന്നു
കളിപ്പാവകള്‍ നമ്മള്‍ ആടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു - നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു
പാവങ്ങള്‍ നിഴലുകള്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts