വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിധുബാല ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:51.
ആ ... തേടിത്തേടി ഞാനലഞ്ഞു പാടിപ്പാടി ഞാന്‍ തിരഞ്ഞു ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ് ഹൃദയം തേടും ആശകളായ് തേടിത്തേടി ഞാന്‍ അലഞ്ഞു .... |