വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | രതീഷ് കണ്ണന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:28.
എന്തിനു പെണ്ണേ തുള്ളാട്ടം കള്ളക്കണ്ണാട്ടം അന്തിവാനത്തുള്ളൊരമ്പിളിമാമന് താലി പണിതില്ലേ കുറുമ്പുകാരീ നിനക്കിനിയും അടക്കമായില്ലേ അടക്കമായില്ലേ (എന്തിനു) എന്നെയും നിന്നെയുമൊരേ പൊന്നൂലില് കോര്‍ത്തു ദൈവം പൊട്ടില്ല മുറിയുകിയില്ല നമ്മള്തന് ഹൃദയബന്ധം ദൈവമല്ലേ ചേര്‍ത്തത് ആര്‍ക്കാകും വേര്‍പിരിക്കാന്‍ തേന്മൊഴിയേ മീന്മിഴിയേ പോരൂ പോരൂ നീ (എന്തിനു) ഇന്നലെ രാവില്‍ കണ്ടു പെണ്ണാളെ ഞാനൊരു സ്വപ്നം മുത്തല്ല കനകമല്ല തന്നു നീ മദനരസം വാനമപ്പോള്‍ ചുവന്നതില്ലേ കൂവിയില്ലേ പൂവന്‍കോഴി എന്തിനോ നിന്റെയീ മായാജാലങ്ങള്‍ (എന്തിനു) |