വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | യമുനാ കല്യാണി |
അഭിനേതാക്കള്‍ | പ്രേം നവാസ് ,മല്ലിക (പഴയ) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 05 2012 15:32:15.
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ...ഒരു താമരമൊട്ടായിരുന്നു നീ ദാവണി പ്രായത്തിൽ പാതി വിടർന്ന നീ പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട) നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി പാടുന്നു പ്രകൃതീദേവി നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈക ശിൽപ്പി (പാവാട) പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവന സ്നേഹം |