വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:37.
തിരുതകൃതി തിരുമുറ്റം തരികിട ധി ധിമൃതത്തെയ് തിരുവാതിര വന്നേറ്റം കളികളി മുറ്റം കളിമുറ്റത്തൊഴുകും പാട്ടിനു കുളിരോ കുളിര് കളിമുറ്റത്തൊഴുകും പാട്ടിനു കുളിരോ കുളിര് (തിരു തകൃതി ) മുറ്റത്തൊരു തേന്മാവ് തേന്മാവിലൊരൂഞ്ഞാല് ഊഞ്ഞാലില്‍ ആലോലം പൂനിലാവ് (മുറ്റത്തൊരു ) പൂനിലാവ് ചൂടിയെന്റെ പൊന്നിന്‍ കിനാവ് (പൂനിലാവ് ) (തിരു തകൃതി X2) വെള്ളിമല തേവര്ക്കു പള്ളിത്തിരുനാള് (വെള്ളി ) ഇളനീരും കളികുളിയും കളകളവും മലമോള്ക്ക് മലമോള്ക്കും മാനിനിമാര്ക്കും മംഗല്യ തിരുനോമ്പ് (തിരുതകൃതി X2) കുളിരോ കുളിര് ... കുളിരോ കുളിര് ... കുളിരോ കുളിര് ..... | |