വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ആലപ്പി രംഗനാഥ് |
ഗായകര്‍ | കെ ജി മാര്‍ക്കോസ് |
രാഗം | കാപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 01 2023 15:35:00.
അടിമലരിതൾ തൊഴുന്നേ... അയ്യപ്പാ നിൻ തിരുമുഖം കൈതൊഴുന്നേ... ശബരിഗിരീശ്വരാ ശാസ്താവേ നിൻ ശരണം തേടുന്നേൻ കമലവിലോചനാ നിൻ കരുണാസാഗര- തിരകളിൽ അലിയുന്നേൻ കലിയുഗവരദാ നിൻ തിരുനാമകീർത്തന- ലഹരിയിൽ മുഴുകുന്നേൻ സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ അവനിയിൽ ജാതിമതാദികളില്ലാത്ത അതി പുണ്യ സങ്കേതം... ഹരിഹരനന്ദനാ നിൻ പൊന്നമ്പലം ഭക്തർക്കഖിലർക്കും ആലംബം... സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമിയേയ് ശരണമയ്യപ്പാ... | |