ആരോമലുണ്ണി
വെണ്ണക്കുടം
Aaromalunni (Vennakkudam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗോപു കൃഷ്ണ
ഗാനരചനഅഖില ജി കൃഷ്ണൻ ,ദിവ്യ സൂരജ്
ഗായകര്‍ശ്രുതി എസ് ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2012 23:55:28.

ആരോമലുണ്ണി ആരിരാരോ
കണ്ണുറങ്ങാരോ രാരാരിരോ (2)
കണ്മണി തിങ്കൾ കുരുന്നുറങ്ങ്
എൻ മകൻ രാരോ രാരിരാരോ
ആരാരിരാരോ ആരിരാരോ
രാരിരിരാരോ രാരാരിരോ (2)

വാസനപ്പൂ ചൂടിയും പൊൻ മുളം തണ്ടാട്ടിയും
ആരാരിരാരോ ആരിരാരോ
രാരിരിരാരോ രാരാരിരോ
നൂറു വർണ്ണം കണ്ടു നീ
നൂറു ലോകം താണ്ടി നീ
കനവു കാണാൻ കണ്ടു വളരാൻ ഈറനായീടാൻ
പുഞ്ചിരിപ്പൂ തൂകിയുണരാൻ ഇനിയുണരൂ കണ്മണീ
ആരാരിരാരോ ആരിരാരോ
രാരിരിരാരോ രാരാരിരോ (2)

രാവുറങ്ങും നേരമായ് നീയുറങ്ങൂ തങ്കമേ
ആരാരിരാരോ ആരിരാരോ
രാരിരിരാരോ രാരാരിരോ
കൈ വളരാൻ കാൽ വളരാൻ
കാലമേറെ ചെല്ലുവാൻ
താതനെപ്പോൽ കേമനാവാൻ രാജനായീടാൻ
അമ്മ നെഞ്ചിൽ പാൽ നുകർന്നു
നിന്ന കണ്ണാഉറങ്ങൂ നീ
ആരാരിരാരോ ആരിരാരോ
രാരിരിരാരോ രാരാരിരോ (2)
(ആരോമലുണ്ണി…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts