പാടുക പാടുക
അക്ഷയപാത്രം
Paaduka Paaduka (Akshaya Paathram)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:46.
 
പാടുക പാടുക ജീവിത ഗാനം
കാരുണ്യാമൃത രാഗത്തിൽ
സങ്കടമൊഴുകും ഭൂമിയിലങ്ങനെ
സാന്ത്വന താളം തുളുമ്പട്ടെ
(പാടുക പാടുക...)

അണയും വിളക്കിലെ പുതുനാളമാകാം
എരിയും മനസ്സിൽ കുളിരായ് പൊഴിയാം
കരിയും ചില്ലയിൽ തളിരായ് ഉണരാം (2)
പൊലിയുമീ ജന്മം സാർത്ഥകമാക്കാം
(പാടുക പാടുക...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts