എന്റെ നല്ല ഈശോയേ
ഹോളി ബൈബിൾ
Ente Nalla Eeshoye (Holy Bible)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍സിസിലി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:18:14.


എന്റെ നല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ(2)
പാടി വാഴ്ത്താം പാടി വാഴ്ത്താം
പാവനസ്നേഹമേ
(എന്റെ നല്ല ഈശോയേ...)

എന്റെ ഉള്ളിലെ നെയ് വിളക്കിൽ
തോരാതെ എണ്ണയായി നിറയേണമേ
എൻ മാനസം നീറിടുമ്പോൾ
ആനന്ദ ഗാനമായി ഒഴുകേണമേ
അവിടുന്നു കനിയേണമേ

ആരാധനാ ആരാധനാ
ആത്മ നാഥനേശുവേ

എന്റെ ജീവിത പാഴ്മരുവിൽ
സ്വർഗീയ മന്നയായി പൊഴിയേണമേ
കണ്ണീരിന്റെ മാറായിൽ നീ
മധുരം പകരാനായി അണയേണമേ
അവിടുന്നു കനിയേണമേ
(എന്റെ നല്ല ഈശോയേ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts