വചനം
അമ്മതൻ സാന്ത്വനം
Vachanam (Ammathan Saanthwanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:34:54.

വചനം ഹൃദയത്തിൽ ഗ്രഹിച്ചവളേ
വചനം ഉദരത്തിൽ വഹിച്ചവളേ
വചനം മനുജനായ് അവതരിക്കാൻ
ജീവിതമേകിയ മരിയാംബികേ
(വചനം ഹൃദയത്തിൽ ….)

അവൻ പറയുന്നതു ചെയ്തീടുവാൻ
അരുളിയ നാഥേ കന്യാംബികേ
യേശുവിൻ പാതയിൽ നീങ്ങിടുവാൻ
നാഥേ സഹായമേകണമേ (2)
(വചനം ഹൃദയത്തിൽ ….)

സഹിയോൻ ശാലയിലന്നൊരു നാൾ
ശിഷ്യഗണങ്ങൾക്കു തുണയായി
പ്രാർത്ഥന നൽകിയ മാതാവേ
ഞങ്ങൾക്കും തുണയേകണമേ (2)
(വചനം ഹൃദയത്തിൽ ….)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts