എഴുന്നള്ളത്ത്
മണ്ണാറശ്ശാല നാഗഗീതം
Ezhunnallathu (Mannaarashaala Naagageetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 04:21:26.
 
എഴുന്നള്ളത്തു് ഇന്നാണെവുന്നള്ളത്തു്
മണ്ണാറശ്ശാലയില്ലത്തെഴുന്നള്ളത്തു്
മണിനാഗരാജാവിന്‍ എഴുന്നള്ളത്തു്
സര്‍പ്പയക്ഷിയമ്മക്കിന്നെഴുന്നള്ളത്തു്
(എഴുന്നള്ളത്തു് )

പ്രണവമന്ത്രധ്വനികള്‍ ഉണരുമ്പോള്‍
സകലവാദ്യവിശേഷഘോഷങ്ങള്‍
(പ്രണവ )
നികൃതമായു് ഗൃഹം പരിസരം സുകൃതം
സഫലമായു് ജനഹൃദയമോഹങ്ങള്‍
(നികൃതമായു് )
(എഴുന്നള്ളത്തു് )

കനകവര്‍ണ്ണം സര്‍പ്പം ഇഴയുമ്പോള്‍
മനസ്സിനുള്ളില്‍ അമ്മ നിറയുന്നു
(കനകവര്‍ണ്ണം )
വരിക നീ മകളേ ക്ഷണിക്കുമ്പോള്‍
അരികില്‍ അണയുമീ സാധു പ്രണമിപ്പൂ
(വരിക )
(എഴുന്നള്ളത്തു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts