ദേവ ദേവ
മണ്ണാറശ്ശാല നാഗഗീതം
Deva Deva (Mannaarashaala Naagageetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 04:21:48.
 
ദേവദേവാ നാഗരാജാ താവക ഗംഭീര രൂപം
ആയിരം ഫണങ്ങള്‍ വിടര്‍ന്നാദിശേഷ
അത്ഭുത രൂപം പ്രണമാമ്യഹം
(ദേവദേവാ )

നാരദാതി മുനിവൃന്ദം അണയും
ഗാനങ്ങളാം ഭാരങ്ങളാല്‍
(നാരദാതി )
ആനന്ദമൂര്‍ത്തിയാം നിന്‍ തിരുവുടലിനെ
പദാതികേശം സ്മരിപ്പൂ നിത്യം
(ആനന്ദമുര്‍ത്തിയാം )
(ദേവദേവാ )

ഭൂമണ്ഡലം വഹിക്കും ഭഗവാനേ തവ
മൗലീരത്നങ്ങളാല്‍ ശോഭിച്ചിടുന്നു
(ഭൂമണ്ഡലം )
കാലം തുടര്‍ന്നും നമിക്കും നിന്നെ
പാപാന്തകാ അനന്ദമൂര്‍ത്തേ
(കാലം )
(ദേവദേവാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts