വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | വി രമേശ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:47.
കണ്ണൻ എന്റെ തോഴൻ കണ്ണീർ ചിന്തും നേരം മന്ത്രമായി വന്നെൻ ദേഹി കനിവാൽ പൊതിയും (2) വെയിൽ വന്നാലവൻ തണലായ് മഴ വന്നുവെങ്കിൽ കുടയായ് (കണ്ണൻ എന്റെ....) മണ്ണു തിന്ന കള്ളൻ അവൻ തായെ വെന്ന തനയൻ വിശ്വരാഗ ഭാവം മർത്ത്യരൂപമാർന്ന ദേവൻ പാണ്ഡവർക്കു പ്രിയനാം പരമാനന്ദ രൂപൻ കർമ്മയോഗനാഥൻ പരനായ പത്മനാഭൻ (കണ്ണൻ എന്റെ....) തയിർക്കുടം ഏന്തി കൊഞ്ചും ചിലമ്പൊലി മധു ചിന്തി മോഹിനിയായ് വന്നു യുഗം വെണ്ണ വന്നവനേ അസുരഗണം അഖിലം ഇരുൾ പോലെ മറയും വെളിച്ചം പോയ ജന്മ സുകൃതം വിഷ്ണൂപാദമെന്റെ മോക്ഷം (കണ്ണൻ എന്റെ....) | |