മലയാലപ്പുഴയില്‍ മേവും
ദേവി കടാക്ഷം
Malayalappuzhayil Mevum (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2021 07:56:06.
മലയാലപ്പുഴയില്‍ മേവും ദേവീ...
നീ മാമലയഞ്ചും കാവലിരിക്കും ആദി പരാശക്തീ..
അവികലമെന്നും അടിയനു നിന്നില്‍ ഏകണമേ ഭക്തീ..
അടികള്‍ പണിയും അടിയന്നഭയം അരുളൂ ശിവശക്തീ..

തിന്മക്കൊരു കോലം തീര്‍ത്തൊരു ദാരികനേ...
വെണ്ണീടാന്‍ രൂപം കൊണ്ടൊരു കാളിക നീ....
എട്ടായുധമേന്തിക്കൊണ്ടേ നീയമരുന്നുണ്ടേ....
ഈ ഭൂവിലെന്തിനു താവകാശ്രിതനൊരുതരിഭയമിനി ഭഗവതി വേണ്ടൂ...

നീ ജീവിതയേറിയെന്‍ കുടില്‍ പൂകുമ്പോള്‍...
ഞാനെന്തു നിറച്ചെന്‍ മണ്‍പറ വെയ്ക്കേണ്ടൂ....
നോവാറ്റു വരുന്നൊരിട നെഞ്ചില്‍ പോറ്റുന്നൊരു തോറ്റം..
തൃപ്പാദ പങ്കജ താരിലീശ്വരി പൊഴിയുകിലിവളൊടു പരിഭവമാണോ?..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts