പാദാരവിന്ദഭക്ത
തിരുവാഭരണം 2
Padaravinda Bhaktha (Thiruvabharanam - II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനബിച്ചു തിരുമല ,ഡോ എസ്കെ നായർ ,കാവാലം സതീഷ് കുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:23.

പദാരവിന്ദ ഭക്തലോലുപാലനൈകലോലുപം
സദാര പാര്‍ശ്വമാത്മജാതി മോദകം സുരാധിപം
ഉദാരമാദിഭൂതനാഥമത്ഭുതാത്മവൈഭവം
സദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം

(പദാരവിന്ദ)

കൃപാ കടാക്ഷ വീക്ഷണം വിഭൂതി വേദ ഭൂഷണം
സുഭാവനം സനാധനാദി സത്യധര്‍മപോഷണം
അപാര ശക്തി യുക്തമാത്മ ലക്ഷണം സുലക്ഷണം
പ്രഭാ മനോഹരം ഹരീശ ഭാഗ്യ സംഭവം ഭജേ

(പദാരവിന്ദ)

മൃഗാസനം വരാസനം ശരാസനം മഹൌജസം
ജഗത്സിതം സമസ്ത ഭക്ത ചിത്ത രംഗ സംസ്ഥിതം
നരാധി രാജ രാജ യോഗ പീഡ വര്ധ്യ വര്ത്തിതം
മൃഗാഗ ശേഘരം ഹരീശ ഭാഗ്യ സംഭവം ഭജേ

(പദാരവിന്ദ)

സമസ്ത ലോക ചിന്തിത പ്രദം സദാ സുഖപ്രദം
സമുധിതാ വതന്ധകാര കന്ധനം പ്രഭാകരം
അമര്‍ത്യ നൃത്ത്യ ഗീത വാദ്യ മാനസം മദാലസം
നമസ്കരോമി ഭൂതനാഥമാദി ധര്‍മപാലകം

(പദാരവിന്ദ)

ചരാചരാന്തരസ്തിതം സദാ മനോഹര പ്രഭോ
സുരാ സുരാര്‍ചിതം ക്രി പത്മ ഭുത നായകാ
വിരാജ മാന വക്ത്ര ഭക്ത പുത്രാ വേത്ര ശോഭിനാം
ഹരീശ ഭാഗ്യ ജാത സാധു പാരിജാത പാഹിമാം

(പദാരവിന്ദ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts