വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:24.
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ തിന കൊയ്യാനായ് ഏന് ആമല പോയപ്പം മലയണ്ണാനെ തേടി ഈ മല പോയപ്പം (തിന ) മലയുറങ്ങണ പാട്ട് – ആ കുളിര് കോരണ പാട്ട് ഒരു കുയില്‍ പാടണ പാട്ട് – ഏന് കേട്ട് – ഏന് പാടി ഏനും പാടി – ഒരു പാട്ട് (തിന ) (തെയ്യാരോ ) ആന കേറാ മലയില്‍ ആള് കേറാ മലയില്‍ വെയിലുറങ്ങണ നേരത്ത് കിളി പറക്കണ നേരത്ത് ആട്ടം കണ്ടു – മയിലാട്ടം കണ്ടു (ആന കേറാ ) ഏനും ആടി - മയിലാട്ടം ആടി ഏനും ആടി - മയിലാട്ടം ആടി തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ (തിന ) തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ മഞ്ചാടിക്കാട്ടില്‍ മയിലാഞ്ചിക്കാട്ടില് പൂ ചിരിക്കണ നേരത്ത് പൂമഴ പെയ്യണ നേരത്ത് ഓട്ടം കണ്ടു – മാനോട്ടം കണ്ടു (മഞ്ചാടി ) ഏനും ഓടി – മാനോട്ടം ഓടി ഏനും ഓടി – മാനോട്ടം ഓടി തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ (തിന ) തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ മലവാഴത്തോപ്പില് മലവേടന് വീട്ടില്‍ കളകള പുഴ ചിരിക്കുമ്പോള്‍ കലകല കിളി ചിലയ്ക്കുമ്പോള്‍ നാണം മൂടും ഒരു പെണ്ണെക്കണ്ടു (മലവാഴ ) ഏനും അന്ന് ഒരു സ്നേഹം വന്നു ഏനും അന്ന് ഒരു സ്നേഹം വന്നു തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ് തെയ് താരോ (തിന ) തെയ്യാരോ ….. തെയ്യാരോ ….. തെയ്യാരോ …… | |