വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ആശാലത |
രാഗം | സാമന്തമലഹരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:23.
നിലാവ് നിളയില്‍ നീരാടി അനുപദം ഓളങ്ങള്‍ ഉലഞ്ഞു (നിലാവ് ) അഴകളകം മാടിയൊതുക്കി വില്വാമലയിലെ പൂങ്കാറ്റ് (അഴകളകം ) നിലാവ് നിളയില്‍ നീരാടി ആ …. ശിലകളില്‍ ഗന്ധര്വ്വ്ന് ഉണര്‍ന്നു സോപാന സിന്ദൂരമണിഞ്ഞു (ശിലകളില്‍ ) ഹരിരസലഹരി രതിലയവാനം സാമന്ത മലഹരിയായി (ഹരി) ആ … ഇരുളലമാലയൊതുങ്ങി ബലിബിംബം ആറാടിയുറങ്ങി (ഇരുളല) നവരസപദം ചൂടും സോപാനം ബീജമന്ത്രാക്ഷരമായീ (നവരസ) ആ … (നിലാവ് നിളയില്‍ ) | |