വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:23.
വീരാളിക്കോട്ടത്തമ്മയ്ക്കുത്സവമേളം കുഞ്ഞാരപ്പെരുവണ്ണാനങ്കത്തോറ്റം തോറ്റം പാട്ടേറ്റു തുള്ളും പൂമല മേട്ടില്‍ തെയ്യം തിരുവമൃതേത്തിനു താളക്കിണ്ണം താളക്കിണ്ണോം കൈമണിയും താളക്കിണ്ണം (വീരാളി ) പൂവരങ്ങിന് മണപ്പുറത്ത് ഉം...ഉം … ആടി വേടരെ നോറ്റിരിക്കും ഉം...ഉം … കാത്തിരിക്കും കന്നി ഉം...ഉം … (പൂവരങ്ങിന് ) അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം അഞ്ചാം കളി ഈറം തുടി കൈവള താളം മൈലാഞ്ചിക്കൈവള താളം (വീരാളി ) മേപ്പാടി കുന്നരുവത്ത്..... ഉം...ഉം … കുറ്റാക്കൂരിരുട്ടത്ത് തപ്പും ഉം...ഉം … കോടി നിക്കും അമ്പിളി ക്കൊമ്പത്ത് ഉം...ഉം … ഊഞ്ചോലാടും കന്നി ഉം...ഉം … (മേപ്പാടി ) രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം രണ്ടാം തുടി ഈറന്‍ മുടി മെയ്യണി മേളം ഏലേലം കതിരണി മേളം (വീരാളി ) കണ്ണേറാക്കാവുറങ്ങി ഉം...ഉം …… കണ്ണീരില്‍ കുരുതി വീണു ഉം...ഉം …… വേളിയില്ല വേടനില്ല ഉം...ഉം …… കുഞ്ഞു കന്നി തേങ്ങി മയക്കം കുഞ്ഞു കന്നി തേങ്ങി മയക്കം ….. കുഞ്ഞു കന്നി തേങ്ങി മയക്കം ….. കുഞ്ഞു കന്നി തേങ്ങി മയക്കം ….. കുഞ്ഞു കന്നി തേങ്ങി മയക്കം ….. | |