എണ്ണയിലും വാകയിലും
സാക്ഷാത്കാരം
Ennayilum Vaakayilum (Sakshatkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം രംഗറാവു
ഗാനരചനസി എസ് നായർ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2015 16:21:57.
 
എണ്ണയിലും വാകയിലും ആറാടി - പരന്‍
കണ്ണനിതാ കാന്തിമയന്‍ കണ്മുന്നില്‍
(എണ്ണയിലും)
ഉണ്ണിയവന്‍ കളിതരസം വാണീടും (2)
ഗൃഹേ ചെന്നിവെന്നാല്‍ പുണ്യമഹോ കിട്ടീടും
(എണ്ണയിലും)

ഹാലതലേ ഗോപിയുണ്ടേ മതിമയക്കാന്‍ (2)
അവന്‍ കാരുണ്യകല്ലോലം കണ്‍കുളിര്‍ക്കാന്‍
വെണ്ണയൂട്ടും കദളിയൂട്ടും കണ്ടുനിന്നാല്‍ (2)
ചിത്തശാന്തിയുടന്‍ തന്നിടുമേ കണ്ണനുണ്ണി

(എണ്ണയിലും)

പായസവും പാലൂട്ടും പാര്‍ത്തുവെങ്കില്‍
മനസംശയങ്ങള്‍ നീക്കീടും കണ്ണനുണ്ണി
(പായസവും )
ഉച്ചപൂജ നാമോക്തി കേട്ടുവെങ്കില്‍
ഭൂരികുളത്തെ തനുവാല്‍ ഗിതികകലമകലും
(ഉച്ചപൂജ )
ഉച്ചപൂജ നാമോക്തി കേട്ടുവെങ്കില്‍
ഗുരുവായൂരപ്പന്‍ തന്നിടുമേ സ്വര്‍ഗ്ഗസുഖം

(എണ്ണയിലും)

അന്തിനേരം നെയു്വിളക്കാല്‍ ശോഭിക്കും
ഹരി തന്‍ മൂര്‍ത്തി കണ്ടുവെങ്കില്‍ ഗതി കിട്ടും
(അന്തിനേരം )
രാത്രിയിലും യാത്രയിലും കൂടെ വരും (2)
വിധു കീര്‍ത്തി തരും തന്നിലയെ ഭജന ചെയ്കില്‍

(എണ്ണയിലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts