വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പട്ടണക്കാട്പുരുഷോത്തമന്‍ |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | പട്ടണക്കാട്പുരുഷോത്തമന്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:23.
നീലഗിരിത്തെന്നലേ നീയറിഞ്ഞോ താഴ്വരപ്പന്തലിൽ ഹേമന്തസന്ധ്യയിൽ നീലക്കുറിഞ്ഞിപ്പൂവിനു താലികെട്ട് ഇന്ന് മാലകെട്ട്.. (നീലഗിരിത്തെന്നലേ...) രാവിന്റെ ഒന്നാം യാമത്തിലാരോ കിളിവാതിലടച്ചതു നീയറിഞ്ഞോ (2) ഈ വന മഞ്ഞിന്റെ മണിയറയ്ക്കുള്ളിലെ ജീവന്റെ സംഗമം നീയറിഞ്ഞോ അറിഞ്ഞോ..അറിഞ്ഞോ നീയറിഞ്ഞോ.. (നീലഗിരിത്തെന്നലേ...) കുഞ്ഞരിപ്പൂവു കൾ കണ്ണു തുറക്കും പുണ്യമുഹൂർത്തങ്ങൾ നീയറിഞ്ഞോ ഈ നല്ല മണ്ണിന്റെ മടിയിൽ വിടർന്നിടും പൂവിന്റെ സംഗീതം നീയറിഞ്ഞോ അറിഞ്ഞോ..അറിഞ്ഞോ നീയറിഞ്ഞോ.. (നീലഗിരിത്തെന്നലേ... | |