ഒരുപാടു കണ്ണീരൊഴുക്കും
ചാന്ദ്രമസി
Orupaadu Kaneerozhukkum (Chaandramasi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനചന്ദ്രൻ നായർ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:58.

ആ..ആ..ആ..ആ..ആ..ആ...
ഒരു പാട് കണ്ണീരൊഴുക്കും നീ ഒരു നാൾ യാമങ്ങളോളം (2)
വേർപാട് നെഞ്ചിലൊതുക്കി നീ അലയും കാതങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും ആ..ആ...ആ..ആ..
ഒരു പാട് കണ്ണീരൊഴുക്കും നീ ഒരു നാൾ യാമങ്ങളോളം
വേർപാട് നെഞ്ചിലൊതുക്കി നീ അലയും കാതങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും ആ..ആ...ആ..ആ.

ആത്മാവു തൊട്ടു നീ ചെയ്ത സത്യങ്ങളേ നീ തന്നെ പാഴ് രേഖയാക്കി
ആത്മാവു തൊട്ടു നീ ....
ധനിധരി നിധമഗരി നിരി നിരിഗരിസ മഗരി പമഗ നിധപരിഗ മരി
നിരിമധനി ധനിപഗമ
ആത്മാവു തൊട്ടു നീ ചെയ്ത സത്യങ്ങളേ നീ തന്നെ പാഴ് രേഖയാക്കി
മറുവാക്കു പറയാതെ മൗനത്തിലെന്നെ നീ അണയാത്ത തീജ്ജ്വാലയാക്കി
വെളിപാട് കരളിലൊതുക്കി നീ ഉണരും കാലങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും നീ ഒരു നാൾ യാമങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും ആ...ആ..ആ....

കാണാത്ത ദേവനു കാണിയ്ക്കയിട്ടു നീ കാലത്തെ കൈയ്യിലെടുത്തുവോ
കാണാത്ത ദേവനു ആ..ആ..ആ.
നിരി നിരിഗരിസ മഗരി പമഗ
ആ...ആ..ആ...
നിരിമധനി ധനിപഗമ
കാണാത്ത ദേവനു കാണിയ്ക്കയിട്ടു നീ കാലത്തെ കൈയ്യിലെടുത്തുവോ
പൂജിയ്ക്കയില്ല ഞാൻ വേവുമാത്മാവിനെ
സ്നേഹിച്ചിടിത്താരു ദേവനെ
ഒരു വാക്ക് വാത്മീകമാക്കി നീ കഴിയും ജന്മങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും നീ ഒരു നാൾ യാമങ്ങളോളം
ഒരു പാട് കണ്ണീരൊഴുക്കും നീ ഒരു നാൾ ധരര ധരരാ,....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts