നിലാക്കനവു
നദി
Nilakanavu (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:11.
 

നിലാകനവ് ഒരു പൊന്നാമ്പല്‍പ്പൂവ്
വിഷാദമാനസ സരസ്സിൽ വിരിയും
പ്രതീക്ഷ തൻ പൂവ്
(നിലാകനവ്...)

അവൾക്കു താരകമൂക്കുത്തി
ഒഴുകാനാകാശ ഗംഗ (2)
രാക്കുയിലിൻ സ്വരരാഗ സദസ്സിൽ (2)
പാടാൻ സ്വർഗ്ഗീയ ഗാനം
(നിലാകനവ്...)

അവളുടെ ചന്ദനമണിയറയിൽ
നീരാളമനുരാഗ മേഘം (2
ചന്ദ്രോത്സവ ലയ ലഹരിയിൽ മുങ്ങിയ (2)
വൃശ്ചികരാവിൻ അഴക്
(നിലാകനവ്...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts