വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | കൈതപ്രം |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:11.
PALLAVI ഇന്ദ്രനീല യമുനാതീരം സമയം ഒരേകാന്ത സന്ധ്യ ചന്ദ്രമുഖിയുടെ മന്ത്ര വീണയിൽ വൃന്ദാവന സാരംഗം (ഇന്ദ്രനീല ...) നിറമാർന്ന കനവിൻ നീലക്കടമ്പിൽ വസന്ത സൗന്ദര്യം (2) വല്ലവിമാരുടെ രതിപല്ലവിയിൽ അനംഗ താളലയം (2) (ഇന്ദ്രനീല ...) രസാരാസകേളി സദനങ്ങളിലെ സല്ലാപ ധ്വനിയിൽ (2) പ്രണയമരാളം നീന്തി വരും മൃദുമന്ത്ര തരംഗ സുഖം (2) (ഇന്ദ്രനീല ...) | |