ഈരേഴുലകിനും
വന്ദേഹം ഗണനായകം
Eerezhulakinum (Vandeham Gananaayakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:15:15.
ഈരേഴുലകിനും ആരംഭമാം പൊരുളെ
ഗണപതി ഭജനമാട്
തൂലിക തുമ്പിലെ കാവ്യമായി നീ വരൂ
നോപുര ധ്വനികളിൽ ചന്തമായി തൂകിടൂ...

ഹോമങ്ങൾ ചെയ്തിടാം പ്രാതലും നേദിക്കാം
സൂനഹാരങ്ങളിൽ നാരങ്ങ കോർത്തിടാം
മുത്തുമാല ചാർത്തിടാം സിന്ദൂരം തൊടുവിക്കാം
വിഘ്നങ്ങൾ കോർത്തുള്ള നൽകിരീടം അണിയിക്കാം

അർഘ്യ പാദ്യങ്ങളാൽ നാമാർച്ചനം ചെയ്യാം
മുക്കൂറ്റി പൂക്കളാൽ അഞ്ജലിയേകിടാം
ഹേരംഭ ചതുർത്ഥിയിൽ വേദ്യം നൽകിടാം
പൂജകൾക്കൊടുവിലായി കറുക നാമ്പേകിടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts