സഹസ്രസൂര്യ
സ്വാമി
Sahasrasoorya (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2020 17:36:24.
ഭൂതേശ്വനമോ ഭുവനേശ്വനമോ
യോഗേശ്വനമോ ഹൃദയേശ്വനമോ
അഖിലേശ്വനമോ നിഖിലേശ്വനമോ
ജഗദീശ്വനമോ വിശ്വേശനമോ

സഹസ്രസൂര്യമുഖം പശ്യാമി ശബരീശം അനിശം
സമസ്തദുഃഖ വിനാശകസത്യം ഹൃദയേശം അനിശം
പ്രസന്നഭാസുരമുഖമതിതേജോ വലയിതമനുവേലം
പ്രണവ്വുമൃഗയാ വിനോദനിരതം ശാസ്താരം ശതതം

സമസ്തദുഃഖഹരം ഗിരിനികരം നമാമി ദേവേശം
തടിപ്രഭാമുഖ പങ്കജ മുജ്ജ്വലമഹർനിശാം ശരണം
സ്മരേത് സദാ ഹരിഹരസുധ ബിംബം വരദാഭയ സത്യം
ഭവഭയഭഞ്ജക ചരണം ശരണം മണിമഞ്ജുള മകുടം

തേജ പുഞ്ജ ധരാം സുശ്രേഷ്ടാം ആനന്ദാം വരദാം
പ്രാണോസ്മി സതതമഹം ഗംഭീരം സുശോഭിതം രൂപം
സത്യ ജ്ഞാന സുഖസ്വാരസ്യം വരദായക സത്യം
മഹിഷീമദകമനം ശുഭനടനം കലിനാശന കൃത്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts