കരുണാവാരിദേ
രുദ്രതീർത്ഥം
Karunavaridy (Rudra Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2021 12:39:17.
കരുണാ വാരിധിയായിടുമെന്നുടെ
തിരുവേഗപ്പുറത്തമ്പുരാനെ
തിരുമെയ്യിൽ പാതി ശ്രീ പാർവതിക്കേകിയ
തിരുമുന്നിലൊന്നുണർത്തുന്നെ ശംഭോ
തിരുമുന്നിലൊന്നുണർത്തുന്നെ - (കരുണാ....)

തിരുവാതിര നാൾ തിരുവടിക്കൊപ്പം അടിയനുമാറാടിടേണം (2)
ഗരുഡനെ പണ്ടു തലോടിയ കൈകളാൽ അടിയനെ ഒന്ന് തൊടേണം (2)
ശംഭോ വ്യാധിയെല്ലാമൊഴിയേണം - (കരുണാ....)

അഷ്ടമിക്കൊരുനാൾ തിരുവുടലാകെ അടിയനുനെയ്യാടിടേണം (2)
ഗംഗയിൽ നിന്നുമെഴുന്നെള്ളിയതാ മംഗലം കൊണ്ടാടിടെണം (2)
ശംഭോ ആധികളകലിയിടേണം - (കരുണാ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts